Dancing Dadi and grand daughter dance to ae -dil haimushkil viral video<br />വാർധക്യകാലത്തും അസാമാന്യ മെയ്വഴക്കത്തോടെ നൃത്തം ചെയ്യുന്ന മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തന്റെ ചടുല നൃത്ത ചുവടുകളിലൂടെ പ്രപായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിനിയായ രവി ബാലാ ശര്‍മ്മ എന്ന മുത്തശ്ശി.. <br />